Friday, July 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വിവാഹത്തിനായി മതം മാറി, ഇപ്പോൾ സനാതന ധർമ്മത്തിലേക്ക് മടങ്ങി; വെളിപ്പെടുത്തലുമായി നടി ചഹത് ഖന്ന

by Brave India Desk
Apr 17, 2026, 03:53 pm IST
in India
Share on FacebookTweetWhatsAppTelegram

ടെലിവിഷൻ താരം ചഹത് ഖന്നയുടെ വ്യക്തിജീവിതവും മതവിശ്വാസവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്റെ രണ്ട് വിവാഹമോചനങ്ങളെക്കുറിച്ചും ഇസ്ലാം മതം സ്വീകരിച്ചതിനെക്കുറിച്ചും പിന്നീട് സനാതന ധർമ്മത്തിലേക്ക് മടങ്ങിയതിനെക്കുറിച്ചും താരം മനസ്സ് തുറന്നു. ‘ബഡേ അച്ചേ ലഗ്തേ ഹേ’ എന്ന പരമ്പരയിലൂടെ ശ്രദ്ധേയയായ ചഹത്, തന്റെ വാക്കുകൾ പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്ന് അഭിമുഖത്തിൽ പറഞ്ഞു.

2013-ൽ ഫർഹാൻ മിർസയുമായുള്ള വിവാഹസമയത്താണ് ചഹത് ഇസ്ലാം മതം സ്വീകരിച്ചത്. എന്നാൽ ഇത് ആരുടെയും നിർബന്ധത്തിന് വഴങ്ങിയല്ലെന്നും സ്വന്തം തീരുമാനമായിരുന്നുവെന്നും താരം വ്യക്തമാക്കി. നിക്കാഹ് കഴിക്കണമെന്ന ആഗ്രഹത്താലാണ് അന്ന് മതം മാറിയത്. എന്നാൽ വിവാഹശേഷം തന്റെ ദൈവങ്ങളെ ആരാധിക്കരുതെന്നും പിന്തുടരുന്നത് ശരിയായ വഴിയല്ലെന്നും ഉപദേശങ്ങൾ ലഭിച്ചിരുന്നു. ആ സമയത്ത് ഒരു വഴികാട്ടി ഇല്ലാതിരുന്നതിനാൽ താൻ അത് അനുസരിക്കുകയായിരുന്നുവെന്നും ചഹത് വെളിപ്പെടുത്തി. 2018-ൽ ശാരീരികവും മാനസികവുമായ പീഡനങ്ങൾ ചൂണ്ടിക്കാട്ടിയാണ് താരം ഫർഹാനിൽ നിന്ന് വിവാഹമോചനം നേടിയത്. ഈ ബന്ധത്തിൽ താരത്തിന് രണ്ട് പെൺമക്കളുണ്ട്.

Stories you may like

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് 2029-ഓടെ യാഥാർത്ഥ്യമായേക്കും; മുന്നൊരുക്കങ്ങളുമായി സംയുക്ത പാർലമെന്ററി സമിതി, പി.പി. ചൗധരി പറയുന്നത് ഇങ്ങനെ

ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങും ; ഡിസംബറിൽ ജുഡീഷ്യൽ കോടതിക്ക് മുൻപിൽ കീഴടങ്ങുമെന്ന് പ്രഖ്യാപനം

വിവാഹമോചനത്തിന് ശേഷം ഏകദേശം നാലഞ്ച് വർഷമെടുത്താണ് താൻ തന്റെ വേരുകളിലേക്ക് മടങ്ങിയതെന്ന് ചഹത് പറയുന്നു. ഇസ്ലാം മതത്തിലെ ചില കാര്യങ്ങളെ താൻ ഇപ്പോഴും ബഹുമാനിക്കുന്നുണ്ടെന്നും എന്നാൽ സനാതന ധർമ്മത്തിലേക്ക് മടങ്ങിയപ്പോഴാണ് വലിയ സത്യങ്ങൾ തിരിച്ചറിഞ്ഞതെന്നും താരം പറഞ്ഞു. “തിരികെ വീട്ടിലെത്തിയതിൽ സന്തോഷമുണ്ട്” എന്നായിരുന്നു മടക്കത്തെക്കുറിച്ച് താരത്തിന്റെ പ്രതികരണം. തന്റെ പേര് മോശമാകുമെന്നും ജോലി ലഭിക്കില്ലെന്നും പലരും ഭയപ്പെടുത്തിയിരുന്നെങ്കിലും ഇന്ന് താൻ കൂടുതൽ ആത്മവിശ്വാസത്തോടെയും ബോധപൂർവ്വവുമാണ് ജീവിതം നയിക്കുന്നതെന്ന് ചഹത് ഖന്ന കൂട്ടിച്ചേർത്തു. 2006-ൽ ഭരത് നർസിംഗാനിയുമായുള്ള ആദ്യ വിവാഹവും പരാജയപ്പെട്ടിരുന്നു. നിലവിൽ രോഹൻ ഗന്ദോത്രയുമായി താരം പ്രണയത്തിലാണ്.

Tags: Chahatt Khanna
ShareTweetSendShare

Latest stories from this section

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടിയത് മൂവായിരത്തിലധികം അധ്യാപകർ ; അന്വേഷണ റിപ്പോർട്ടിന് പിന്നാലെ കൂട്ട പിരിച്ചുവിടലുമായി ബീഹാർ സർക്കാർ

കരൂർ ദുരന്തത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; എന്നെ ഇല്ലാതാക്കാൻ നോക്കിയതാരാണ്? ഡി.എം.കെയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി വിജയ്

രാഹുൽ ഗാന്ധിയെ ചിലർ പറ്റിക്കുകയാണ്, യഥാർത്ഥ കോൺഗ്രസുകാർ എവിടെ?; 35 വർഷത്തെ ബന്ധം അവസാനിപ്പിച്ചു പാർട്ടി വിട്ട് അശോക് സിങ്; കോൺഗ്രസിന് തിരിച്ചടി

‘മിസ്റ്റർ ഇന്ത്യ’, ‘ബോസ് ഈസ് ബാക്ക്’… ; ഓസ്ട്രേലിയൻ പത്രങ്ങളിൽ വമ്പൻ തലക്കെട്ടുകൾ സൃഷ്ടിച്ച് തരംഗമായി മോദിയുടെ സന്ദർശനം

Latest News

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് 2029-ഓടെ യാഥാർത്ഥ്യമായേക്കും; മുന്നൊരുക്കങ്ങളുമായി സംയുക്ത പാർലമെന്ററി സമിതി, പി.പി. ചൗധരി പറയുന്നത് ഇങ്ങനെ

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് 2029-ഓടെ യാഥാർത്ഥ്യമായേക്കും; മുന്നൊരുക്കങ്ങളുമായി സംയുക്ത പാർലമെന്ററി സമിതി, പി.പി. ചൗധരി പറയുന്നത് ഇങ്ങനെ

കൊലയാളി-ഫാസിസ്റ്റ് രാജിവച്ചൊഴിയണം; മുഹമ്മദ് യൂനുസിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ഹസീനയുടെ അവാമി ലീഗ്

ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങും ; ഡിസംബറിൽ ജുഡീഷ്യൽ കോടതിക്ക് മുൻപിൽ കീഴടങ്ങുമെന്ന് പ്രഖ്യാപനം

സഞ്ജുവിനെ മാറ്റിയത് വെറും വൈകാരിക തീരുമാനം, യുക്തിക്ക് നിരക്കാത്തത്; ഇന്ത്യൻ കൊന്ന് കൊലവിളിച്ച് പാർത്ഥിവ് പട്ടേൽ

സഞ്ജുവിനെ മാറ്റിയത് വെറും വൈകാരിക തീരുമാനം, യുക്തിക്ക് നിരക്കാത്തത്; ഇന്ത്യൻ കൊന്ന് കൊലവിളിച്ച് പാർത്ഥിവ് പട്ടേൽ

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടിയത് മൂവായിരത്തിലധികം അധ്യാപകർ ; അന്വേഷണ റിപ്പോർട്ടിന് പിന്നാലെ കൂട്ട പിരിച്ചുവിടലുമായി ബീഹാർ സർക്കാർ

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടിയത് മൂവായിരത്തിലധികം അധ്യാപകർ ; അന്വേഷണ റിപ്പോർട്ടിന് പിന്നാലെ കൂട്ട പിരിച്ചുവിടലുമായി ബീഹാർ സർക്കാർ

കരൂർ ദുരന്തത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; എന്നെ ഇല്ലാതാക്കാൻ നോക്കിയതാരാണ്? ഡി.എം.കെയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി വിജയ്

കരൂർ ദുരന്തത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; എന്നെ ഇല്ലാതാക്കാൻ നോക്കിയതാരാണ്? ഡി.എം.കെയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി വിജയ്

രാഹുൽ ഗാന്ധിയെ ചിലർ പറ്റിക്കുകയാണ്, യഥാർത്ഥ കോൺഗ്രസുകാർ എവിടെ?; 35 വർഷത്തെ ബന്ധം അവസാനിപ്പിച്ചു പാർട്ടി വിട്ട് അശോക് സിങ്; കോൺഗ്രസിന് തിരിച്ചടി

രാഹുൽ ഗാന്ധിയെ ചിലർ പറ്റിക്കുകയാണ്, യഥാർത്ഥ കോൺഗ്രസുകാർ എവിടെ?; 35 വർഷത്തെ ബന്ധം അവസാനിപ്പിച്ചു പാർട്ടി വിട്ട് അശോക് സിങ്; കോൺഗ്രസിന് തിരിച്ചടി

ഫോമില്ലാത്ത തിലക് വർമ്മയെ മാറ്റൂ, പകരക്കാരനായി സഞ്ജുവിനെ അല്ല പകരം അവനെ കളിപ്പിക്കൂ; ഉപനായകനെതിരെ ദിനേഷ് കാർത്തിക്

ഫോമില്ലാത്ത തിലക് വർമ്മയെ മാറ്റൂ, പകരക്കാരനായി സഞ്ജുവിനെ അല്ല പകരം അവനെ കളിപ്പിക്കൂ; ഉപനായകനെതിരെ ദിനേഷ് കാർത്തിക്

‘മിസ്റ്റർ ഇന്ത്യ’, ‘ബോസ് ഈസ് ബാക്ക്’… ; ഓസ്ട്രേലിയൻ പത്രങ്ങളിൽ വമ്പൻ തലക്കെട്ടുകൾ സൃഷ്ടിച്ച് തരംഗമായി മോദിയുടെ സന്ദർശനം

‘മിസ്റ്റർ ഇന്ത്യ’, ‘ബോസ് ഈസ് ബാക്ക്’… ; ഓസ്ട്രേലിയൻ പത്രങ്ങളിൽ വമ്പൻ തലക്കെട്ടുകൾ സൃഷ്ടിച്ച് തരംഗമായി മോദിയുടെ സന്ദർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology