കണ്ണന്റെയും ചക്കിയുടെയും നിശ്ചയം അടിപൊളിയാക്കിയത് ദേശീയ പുരസ്‌കാര ജേതാവായ നടി; ആളെ തിരഞ്ഞ് ആരാധകർ
ചെന്നൈ: താരദമ്പതികളായ ജയറാമിന്റെയും പാർവ്വതിയുടെയും രണ്ട് മക്കളും അവരുടെ ജീവിത പങ്കാളിയെ കണ്ടെത്തിയിരിക്കുകയാണ്. കാളിദാസിന്റെയും മാളവികയുടെയും വിവാഹ നിശ്ചയം ആഘോഷമാക്കുകയാണ് ആരാധകർ. കഴിഞ്ഞ മാസമായിരുന്നു കാളിദാസിന്റെ വിവാഹ ...