രാമചരിതം മുഴുവൻ അഴുക്കാണ്; വീണ്ടും അവഹേളിക്കുന്ന പരാമർശവുമായി ബിഹാർ വിദ്യാഭ്യാസ മന്ത്രി; വിമർശനം
പറ്റ്‌ന: രാമചരിതത്തെ വീണ്ടും അവഹേളിച്ച് ബിഹാർ വിദ്യാഭ്യാസ മന്ത്രിയും ആർജെഡി മുതിർന്ന നേതാവുമായ പ്രൊഫ. ചന്ദ്രശേഖർ. രാമചരിതത്തിൽ മുഴുവൻ അഴുക്കാണെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സംഭവത്തിൽ ശക്തമായ ...