വാസ്തുദോഷം : 150 കോടി രൂപ മുടക്കി തെലുങ്കാനയില്‍ പുതിയ സെക്രട്ടറിയേറ്റ്
തെലങ്കാന: വാസ്തു പ്രശ്‌നത്തെത്തടര്‍ന്ന് തെലുങ്കാനയില്‍ 150 കോടി രൂപ മുടക്കി പുതിയ സെക്രട്ടറിയേറ്റ് നിര്‍മ്മിക്കാനൊരുങ്ങുന്നു.എട്ടു മണിക്കൂര്‍ നീണ്ട മാരത്തണ്‍ മന്ത്രിസഭായോഗത്തിനുശേഷം തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവാണ് പുതിയ ...