സുകുമാരൻ മുതൽ സലിം കുമാർ വരെ; 30 വർഷമായിട്ടും മാറാത്ത മരണവീടുകളിലെ നാണംകെട്ട രീതി; അന്ന് ജനം ഇന്ന് ക്യാമറയുമായി ഓൺലൈൻ മാധ്യമങ്ങൾ
നടൻ സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ സിനിമാ സാംസ്കാരിക ലോകത്തെ പ്രമുഖരും ജനലക്ഷങ്ങളും ഒഴുകിയെത്തിയ പൊതുദർശന വേദിയിലാണ് മാധ്യമപ്രവർത്തനത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. വാർത്തകൾക്കും വ്യൂസിനും ...








