Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സുകുമാരൻ മുതൽ സലിം കുമാർ വരെ; 30 വർഷമായിട്ടും മാറാത്ത മരണവീടുകളിലെ നാണംകെട്ട രീതി; അന്ന് ജനം ഇന്ന് ക്യാമറയുമായി ഓൺലൈൻ മാധ്യമങ്ങൾ

by Brave India Desk
Jun 8, 2026, 11:08 am IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

നടൻ സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ സിനിമാ സാംസ്കാരിക ലോകത്തെ പ്രമുഖരും ജനലക്ഷങ്ങളും ഒഴുകിയെത്തിയ പൊതുദർശന വേദിയിലാണ് മാധ്യമപ്രവർത്തനത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. വാർത്തകൾക്കും വ്യൂസിനും വേണ്ടി മാത്രം മരണവീടുകളിൽ ഓൺലൈൻ മാധ്യമങ്ങൾ കാട്ടിക്കൂട്ടുന്ന ഉന്തും തള്ളും അതിരുകടക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.

സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ ഗാർഡ് ഓഫ് ഓണർ നൽകാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് പോലും ക്യാമറകളുമായി തള്ളിക്കയറിയ മാധ്യമപ്രവർത്തകർ കാരണം തങ്ങളുടെ കൃത്യനിർവ്വഹണം നടത്താൻ വലിയ ബുദ്ധിമുട്ടാണ് നേരിട്ടത്. പ്രമുഖ താരങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയപ്പോഴും മൈക്കുകളും ക്യാമറകളുമായി അവരെ വളയുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.

Stories you may like

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

ഏറ്റവും ദാരുണമായ സംഭവം ഉണ്ടായത് അച്ഛന്റെ ഭൗതിക ശരീരത്തിനടുത്ത് കുടുംബാംഗങ്ങൾ അന്ത്യചുംബനം നൽകാൻ ഒരുങ്ങിയപ്പോഴാണ്. സലിം കുമാറിന്റെ മകൻ ചന്തുവിന് അച്ഛനരികിൽ നിൽക്കാൻ പോലും കഴിയാത്ത വിധം ഓൺലൈൻ മാധ്യമങ്ങൾ ക്യാമറകളുമായി തിങ്ങിക്കൂടി. ഒരു മകന്റെ വിയോഗ ദുഃഖം പോലും മാനിക്കാതെ ദൃശ്യങ്ങൾ പകർത്താൻ അവർ മത്സരിച്ചു. മാന്യമായ അകലം പാലിക്കാൻ ചന്തു പലതവണ അഭ്യർത്ഥിച്ചെങ്കിലും ആരും അത് കേട്ടതായി ഭാവച്ചില്ല. ഒടുവിൽ, ഉള്ളു കലങ്ങിയ അവസ്ഥയിൽ നിറകണ്ണുകളോടെ നിയന്ത്രണം നഷ്ടപ്പെട്ട ചന്തു, “നിങ്ങൾക്ക് എന്താണ് വേണ്ടത്? മാറിനിൽക്കെടാ!” എന്ന് ക്യാമറകൾക്ക് മുന്നിൽ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. ഒരു മരണവീട്ടിൽ പാലിക്കേണ്ട കുറഞ്ഞ പക്ഷം മര്യാദ പോലും കാണിക്കാത്ത മാധ്യമങ്ങളോടുള്ള ഒരു മകന്റെ ആത്മാർത്ഥമായ രോഷമായിരുന്നു അത്.

1997-ൽ നടൻ സുകുമാരൻ അന്തരിച്ചപ്പോൾ അവിടെ തടിച്ചുകൂടിയ ജനങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയ മമ്മൂട്ടിയെയും മോഹൻലാലിനെയും കണ്ട് ആർപ്പുവിളിക്കുകയും ബഹളം വെക്കുകയും ചെയ്തിരുന്നു. അതൊരു മരണവീടാണെന്ന ബോധം പോലുമില്ലാതെ ജനക്കൂട്ടം പെരുമാറിയപ്പോൾ, അന്ന് ചെറിയ കുട്ടിയായിരുന്ന പൃഥ്വിരാജ് ഒപ്പമുണ്ടായിരുന്നവരോട് ചോദിച്ചു: “എന്താ ഇവർ ഇങ്ങനെ…?”

ഈ സംഭവം നടന്ന് 30 വർഷത്തോളമാകാൻ പോകുമ്പോഴും മലയാളിയുടെ ‘മരണവീട്ടിലെ മര്യാദകേടുകൾക്ക്’ യാതൊരു മാറ്റവുമില്ലെന്നാണ് സലിം കുമാറിന്റെ സംസ്കാര ചടങ്ങിനിടയിലെ കാഴ്ചകൾ വ്യക്തമാക്കുന്നത്. പണ്ട് ജനക്കൂട്ടമായിരുന്നെങ്കിൽ ഇന്നത് കൈയിലൊരു മൊബൈൽ ഫോണും മൈക്കുമായി ആരുടെയും സ്വകാര്യതയിലേക്ക് ഇടിച്ചുകയറുന്ന ചില ഓൺലൈൻ മാധ്യമങ്ങളാണെന്ന് മാത്രം.

Tags: salim kumarSUKUMARANCHANTHU SALIM KUMAR
Share
Tweet
Send
Share

Latest stories from this section

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies