എഐ പണി തന്നുതുടങ്ങി; സ്‌ക്രീന്‍ ടൈം നിയന്ത്രിക്കുന്ന അച്ഛനമ്മമാരെ കൊല്ലാന്‍ 17 -കാരന് ഉപദേശം
എഐ സാങ്കേതികവിദ്യ സര്‍വ്വരംഗങ്ങളിലും വലിയ നേട്ടങ്ങളാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ ഇതിന്റെ ദോഷഫലങ്ങളെക്കുറിച്ച് പലരും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോഴിതാ അങ്ങനെയൊരു സംഭവമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌ക്രീന്‍ സമയം നിശ്ചിതമായി ...








