ഭൂപേഷ് ബാഗേല്‍ വാത് വെപ്പ് കേസ്; വാര്‍ത്തകളെല്ലാം വ്യാജം; ന്യായീകരണവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: മഹാദേവ് ആപ്പിന്റെ പ്രമോട്ടര്‍മാരില്‍ നിന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ 508 കോടി രൂപ കൈപ്പറ്റിയെന്ന ആരോപണത്തില്‍ ന്യായീകരണവുമായി കോണ്‍ഗ്രസ്. ആരോപണങ്ങളെല്ലാം വ്യാജമാണെന്നും പ്രതിച്ഛായ തകര്‍ക്കാനുള്ള ...