ഡൽഹി ചാവേറാക്രമണത്തിന് മുൻപ് ഭീകരൻ ഡോ.അദീൽ ശമ്പളം മുൻകൂറായി നൽകാൻ യാചിച്ചു; വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്ത്
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ ചാവേറാക്രമണത്തിലെ പ്രധാനപ്രതികളിലൊരാളായ ഭീകരൻ ഡോ. അദീൽ അഹമ്മദ് റാത്തറിന്റെ വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്ത്. ഡോ.അദീൽ തന്റെ ശമ്പളം മുൻകൂറായി ആവശ്യപ്പെടുന്ന ചാറ്റാണ് ...








