ഛത്തീസ്ഗഡ് താപനിലയത്തിലെ സ്ഫോടനത്തിൽ മരണസംഖ്യ 14 ആയി ; അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
റായ്പുർ : ഛത്തീസ്ഗഡിലെ പവർ പ്ലാന്റിൽ ഉണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. ശക്തി ജില്ലയിലുള്ള വേദാന്ത ലിമിറ്റഡിന്റെ താപനിലയത്തിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഉയർന്ന ...








