ഒരു അഡ്ജസ്റ്റ്‌മെന്റ്; പാണ്ടയെ കിട്ടിയിട്ടില്ല പകരം പട്ടിയെ പെയിന്റടിച്ച് കാണിച്ച് ചൈനീസ് മൃഗശാല, വിമര്‍ശനം
ലോകത്തിലെ ഏറ്റവും ക്യൂട്ടായ മൃഗമാണ് പാണ്ട. ഇവയ്ക്ക് ് മാത്രമായി ചൈനയില്‍ ചില സംരക്ഷണ പദ്ധതികളുമുണ്ട്. കൂടാതെ ചൈനീസ് മൃഗശാലകളിലെ പ്രധാന ആകര്‍ഷണവും കൂടിയാണ് ഇവ ...