ഉപയോഗിച്ച ഗർഭനിരോധന ഉറയും പാറ്റയുമായി യുവാവ് ഹോട്ടൽമുറിയിൽ; തന്ത്രം മനസിലാക്കി പോലീസിനെ വിളിച്ച് ജീവനക്കാർ
ബീജിംഗ്; പുറത്തേക്ക് യാത്ര ചെയ്യുമ്പോൾ ഹോട്ടൽ മുറികൾ തിരഞ്ഞെടുക്കുന്നവർ ആദ്യം പരിഗണിക്കുന്നത് വൃത്തിയ്ക്കും സുരക്ഷിതത്വത്തിനുമാണ്. ഇതല്ലെങ്കിൽ എത്ര മറ്റ് സൗകര്യങ്ങളും ഡിസ്‌കൗണ്ടുകളും നൽകിയാലും ആരും ആ മുറികൾ ...