കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!
ആത്മനിർഭർ ഭാരതത്തിന്റെ വികസന മുന്നേറ്റത്തിന് കരുത്തുപകർന്ന്, പുണ്യനഗരിയായ കാശിക്കും രാജ്യതലസ്ഥാനത്തിനുമിടയിൽ അത്യാധുനിക വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഉടൻ യാഥാർത്ഥ്യമാകുന്നു. ഭാരതത്തിന്റെ സ്വന്തം സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഈ ...








