തമിഴ്നാട് ഇ ഡി ഓഫീസിന് നേരെ ബോംബ് ഭീഷണി ; ഡിഎംകെ മന്ത്രി നെഹ്റുവിനെതിരെ കേസെടുത്താൽ സ്ഫോടനം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
ചെന്നൈ : തമിഴ്നാട് ഇ ഡി ഓഫീസിന് നേരെ ബോംബ് ഭീഷണി. ചെന്നൈയിലെ ഓഫീസ് ബോംബ് സ്ഫോടനം നടത്തി തകർക്കുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചിട്ടുള്ളത്. ഡിഎംകെ മന്ത്രി ...








