നിധിൻ ഗഡ്ഗരി മൂന്നാറിലേക്ക്: ചെറുതോണി പാലവും മൂന്നാർ-ബോഡിമെട്ട് റോഡിൻറെയും ഉദ്ഘാടനം 12 ന്
ചെറുതോണി: 2018 ലെ പ്രളയത്തിൽ തകർന്ന ചെറുതോണി പാലത്തിന്റെയും മൂന്നാർ-ബോഡിമെട്ട് റോഡിൻറെയും ഉദ്ഘാടനം 12 ന് നടക്കും. 2 മണിക്ക് മൂന്നാർ ഹൈ ആൾട്ടിറ്റ്യൂഡ് സ്പോട്സ് സെൻറർ ...








