ഭാരതത്തിന്റെ വീരപുത്രന് ഇസ്രായേലിന്റെ ആദരം; നഗരത്തിൽ ഛത്രപതി ശിവജി മഹാരാജിന്റെ പടുകൂറ്റൻ പ്രതിമ ഉയരും, അഭിമാന നിമിഷം!
ആഗോളതലത്തിൽ ഭാരതത്തിന്റെ സാംസ്കാരിക മഹിമയും ഹൈന്ദവ വീര്യത്തിന്റെ പ്രതീകങ്ങളും കൂടുതൽ ആദരിക്കപ്പെടുന്നു എന്നതിന്റെ വ്യക്തമായ തെളിവായി ഇസ്രായേലിന്റെ പുതിയ പ്രഖ്യാപനം. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സൌഹൃദം ...









