‘കണ്ണീരും കയ്പ്പേറിയ ഓർമ്മകളും മറക്കൂ, നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം’; കാശ്മീരി പണ്ഡിറ്റുകളോട് മെഹബൂബ മുഫ്ത
ഭൂതകാലത്തിലെ കയ്പ്പേറിയ ഓർമ്മകളിൽ തളച്ചിടപ്പെടാതെ, ഒരുമിച്ചുള്ള നല്ലൊരു നാളേയ്ക്കായി കാശ്മീരി പണ്ഡിറ്റുകൾ മുന്നോട്ട് വരണമെന്ന് പിഡിപി അധ്യക്ഷയും ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. ...








