chief minister pinarayi vijayan

‘മുഖ്യമന്ത്രിക്കെതിരെ നിര്‍ണായക തെളിവുകളുണ്ട്’ ; ഐ ഫോണ്‍ വിട്ടുകിട്ടാന്‍ കോടതിയെ സമീപിക്കാനൊരുങ്ങി സ്വപ്ന

‘മുഖ്യമന്ത്രിക്കെതിരെ നിര്‍ണായക തെളിവുകളുണ്ട്’ ; ഐ ഫോണ്‍ വിട്ടുകിട്ടാന്‍ കോടതിയെ സമീപിക്കാനൊരുങ്ങി സ്വപ്ന

കൊച്ചി : എന്‍ഐഎ റെയ്ഡില്‍ പിടിച്ചെടുത്ത ഐ ഫോണ്‍ വിട്ടുകിട്ടണമെന്ന ആവശ്യവുമായി സ്വപ്‌ന സുരേഷ് കോടതിയെ സമീപിക്കും. ഫോണുകളില്‍ ഒന്ന് മഹസറില്‍ രേഖപ്പെടുത്താതെ മാറ്റിയെന്ന ആരോപണമാണ് സ്വപ്‌ന ...

‘ആരെ പറ്റിക്കാനാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍, പറഞ്ഞത് കളവാണെന്ന് ബോദ്ധ്യപ്പെട്ടു’; മത്സ്യബന്ധന കരാര്‍ വിഷയത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി‌ ലത്തീന്‍ സഭ

‘കേരളത്തിൽ ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു’; ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നതിനെ തുടര്‍ന്ന് പൊലീസ് ഉന്നത തലയോഗം വിളിച്ച് മുഖ്യമന്ത്രി. ആക്രമണങ്ങളെ കുറിച്ച് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഗുണ്ടകളെ അറസ്റ്റ് ചെയ്യാനുള്ള ...

അടിയന്തിര യോഗത്തിൽ പ്രധാന തീരുമാനങ്ങള്‍; മാളിലും മാര്‍ക്കറ്റുകളിലും കയറണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

‘പൊലീസില്‍ പോരായ്മകളും പ്രശ്‌നങ്ങളുമുണ്ട്’; തിരുത്തുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് പൊലീസില്‍ ചിലര്‍ക്ക് തെറ്റായ സമീപനമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചുരുക്കം ചിലര്‍ക്ക് തെറ്റായ സമീപനമാണ് പൊതുജനങ്ങളോട് ഉള്ളത്. അവരെ തിരുത്തും. എന്നാല്‍ അതിന്റെ പേരില്‍ ...

കുരുക്കിയത് സന്ദീപിന്റെ ഫോൺ ഉപയോഗം : ഉന്നത ബന്ധങ്ങളുടെ സഹായത്താൽ പ്രതികൾ സംസ്ഥാന അതിർത്തി കടന്നു

സ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിക്കായി വിദേശത്തേക്ക് പണം കടത്തിയെന്ന് പ്രതി സരിത്തിന്റെ മൊഴി

തിരുവനന്തപുരം : മുഖ്യമന്ത്രിയ്ക്കായി ഡോളര്‍ കടത്തിയെന്ന് സ്വര്‍ണക്കടത്തുകേസിലെ പ്രതി സരിത്തിന്റെ മൊഴി പുറത്ത്. കോണ്‍സല്‍ ജനറല്‍ സഹായിച്ചെന്ന് സ്വപ്‌നയും മൊഴി നല്‍കിയിട്ടുണ്ട്. 2017-ലെ മുഖ്യമന്ത്രിയുടെ യുഎഇ യാത്രയിലാണ് ...

‘മുഖ്യമന്ത്രിയില്‍ മന്ത്രിമാരേക്കാള്‍ സ്വാധീനം ശിവശങ്കറിനായിരുന്നു, മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുളള അര്‍ഹതയില്ല’; ഉടന്‍ രാജിവയ്‌ക്കണമെന്ന് ബി ജെ പി

‘മുഖ്യമന്ത്രിയില്‍ മന്ത്രിമാരേക്കാള്‍ സ്വാധീനം ശിവശങ്കറിനായിരുന്നു, മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുളള അര്‍ഹതയില്ല’; ഉടന്‍ രാജിവയ്‌ക്കണമെന്ന് ബി ജെ പി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ അന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്തത് മുഖ്യമന്ത്രിയെ തന്നെ കസ്റ്റഡിയിലെടുത്തതിന് തുല്യമാണെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍. മുഖ്യമന്ത്രിയുടെ ...

ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു : സമ്പർക്ക പട്ടികയിൽ മുഖ്യമന്ത്രി, ഡിജിപി, ആരോഗ്യമന്ത്രി

ധനമന്ത്രിയുമായി സമ്പര്‍ക്കം; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമുൾപ്പെ‍ടെ അഞ്ചു മന്ത്രിമാരും നിരീക്ഷണത്തില്‍

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ്-19 സ്ഥിരീകരിച്ചതോടെ അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമുൾപ്പെടെ അഞ്ചു മന്ത്രിമാരും സ്വയം നിരീക്ഷണത്തിലേക്ക് മാറും. മുഖ്യമന്ത്രി പിണറായി വിജയനു പുറമേ ...

‘മുസ്ലീം വോട്ടുകൾ നേടാൻ കൊറോണയെ കൂട്ടുപിടിക്കുന്നത് തരം താണ പ്രവൃത്തി, നിസാമുദ്ദീൻ രാജ്യത്തിന്റെ കൊവിഡ് ഹോട്ട്സ്പോട്ട് ആണെന്നത് വസ്തുതയാണ്‘; മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

‘സ്വർണ്ണക്കടത്തിനും കള്ളക്കടത്തിനും കൂട്ടു നിൽക്കുന്ന മുഖ്യമന്ത്രി ജനങ്ങളുടെ ജീവൻ കൊണ്ട് പന്താടുന്നു‘; കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമർശനങ്ങളുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. സ്വർണക്കടത്തിനും കള്ളക്കടത്തിനും മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും കൂട്ടു നിൽക്കുന്നത് കേരളത്തിലല്ലാതെ മറ്റെങ്ങും കാണില്ലെന്ന് ...

വെള്ളാപ്പള്ളിയെ വീട്ടില്‍ ചെന്ന് സന്ദര്‍ശിച്ച് പിണറായിയും മറ്റ് മന്ത്രിമാരും: കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സര്‍ക്കാര്‍ വക സഹായം

വെള്ളാപ്പള്ളിയെ വീട്ടില്‍ ചെന്ന് സന്ദര്‍ശിച്ച് പിണറായിയും മറ്റ് മന്ത്രിമാരും: കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സര്‍ക്കാര്‍ വക സഹായം

എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വീട്ടില്‍ ചെന്ന് കണ്ട് സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിന് ...

“സാലറി ചാലഞ്ചിലെ പുതിയ സര്‍ക്കുലര്‍ കോടതിയലക്ഷ്യം”: കോടതിയെ സമീപിക്കാന്‍ തയ്യാറെടുത്ത് എന്‍.ജി.ഓ സംഘ്

“പിണറായിയുടെ കഴുത്തില്‍ കത്തി വെയ്ക്കും”: വിവാദ പ്രസംഗവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

മുഖ്യമന്ത്രി പിണറായി വിജയന്റെ കഴുത്തില്‍ കത്തി വെയ്ക്കുമെന്ന വിവാദ പ്രസംഗവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രംഗത്ത്. യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ പാര്‍ലമെന്ററി കമ്മിറ്റി സെക്രട്ടറി ബാലു കനാലാണ് ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്നത് വണ്ടിച്ചെക്കുകള്‍: പകുതിയും മടങ്ങിയെന്ന് പിണറായി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്നത് വണ്ടിച്ചെക്കുകള്‍: പകുതിയും മടങ്ങിയെന്ന് പിണറായി

പ്രളയാനന്തരം കേരളത്തെ പുനര്‍നിര്‍മ്മിക്കാനായി തുടങ്ങിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്നത് വണ്ടിച്ചെക്കുകള്‍. പകുതി ചെക്കുകളും മടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ചെക്കുകളില്‍ നിന്നും 7.46 കോടി ...

ഹര്‍ത്താലിനിടെ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത് പോലീസ്

ഹര്‍ത്താലിനിടെ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത് പോലീസ്

ശബരിമലയില്‍ ആചാരലംഘനമുണ്ടായതിനെത്തുടര്‍ന്ന് ജനുവരി മൂന്നിന് ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താലില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ കാസര്‍കോഡ് നഗരത്തില്‍ നടന്ന പ്രകടനത്തിനിടെ മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ...

രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരെ അഴിമതിയാരോപണവുമായി എം.എം.ലോറന്‍സ്

രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരെ അഴിമതിയാരോപണവുമായി എം.എം.ലോറന്‍സ്

മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരെ അഴിമതിയാരോപണവുമായി മുതിര്‍ന്ന സി.പി.എം നേതാവ് എം.എം.ലോറന്‍സ്. ഭൂമിയിടപാടില്‍ രമണ്‍ ശ്രീവാസ്തവ അനധികൃതമായി ഇടപെട്ടത് തനിക്ക് നേരിട്ടറിയാമെന്ന് ലോറന്‍സ് വ്യക്തമാക്കി. ...

കടകംപള്ളി സുരേന്ദ്രന് നേരെ കരിങ്കൊടി

ചെങ്ങന്നൂരില്‍ മുഖ്യമന്ത്രിക്കെതിരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം: മൂന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്

ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയുടെ വേദിക്ക് സമീപം യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം. ചെങ്ങന്നൂരിലെ മുളക്കുഴിയില്‍ വെച്ചായിരുന്നു പ്രതിഷേധം നടന്നത്. പ്രതിഷേധത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ പോലീസ് ...

മാത്യു.ടി.തോമസിനെ മാറ്റാനുള്ള കത്ത് ലഭിച്ചെന്ന് പിണറായി: വിഷയത്തില്‍ തര്‍ക്കമില്ലെന്ന് കൃഷ്ണന്‍കുട്ടി

മാത്യു.ടി.തോമസിനെ മാറ്റാനുള്ള കത്ത് ലഭിച്ചെന്ന് പിണറായി: വിഷയത്തില്‍ തര്‍ക്കമില്ലെന്ന് കൃഷ്ണന്‍കുട്ടി

ജല വിഭവ വകുപ്പ് മന്ത്രി മാത്യു.ടി.തോമസിനെ മാറ്റാനുള്ള കത്ത് ജെ.ഡി.എസിന്റെ ദേശീയ നേതൃത്വത്തിന്റെ പക്കല്‍ നിന്നും ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മന്ത്രിയെ മാറ്റുന്നതില്‍ തടസ്സമില്ലെന്നും ...

യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് ബി.ജെ.പിയുടെ മാര്‍ച്ച് ഇന്ന്

യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് ബി.ജെ.പിയുടെ മാര്‍ച്ച് ഇന്ന്

തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് ബി.ജെ.പിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. സന്നിധാനത്തെ യതീഷ് ചന്ദ്രയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് മാര്‍ച്ച്. നിലയ്ക്കലില്‍ ...

“യതീഷ് ചന്ദ്രയുടെ നടപടിയില്‍ തെറ്റില്ല”: സന്നിധാനത്തെ പോലീസ് നടപടിയെ ന്യായീകരിച്ച് പിണറായി

“യതീഷ് ചന്ദ്രയുടെ നടപടിയില്‍ തെറ്റില്ല”: സന്നിധാനത്തെ പോലീസ് നടപടിയെ ന്യായീകരിച്ച് പിണറായി

സന്നിധാനത്തെ പോലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്.പി യതീഷ് ചന്ദ്രയുടെ നടപടിയില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനോട് സംസാരിച്ചപ്പോള്‍ കേന്ദ്ര ...

“നിരോധനാജ്ഞ പിന്‍വലിക്കാത്തത് ഭക്തരോടുള്ള വെല്ലുവിളി”: ശബരിമലയെ ദുര്‍ബ്ബലപ്പെടുത്തുകായെന്നത് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല

“നിരോധനാജ്ഞ പിന്‍വലിക്കാത്തത് ഭക്തരോടുള്ള വെല്ലുവിളി”: ശബരിമലയെ ദുര്‍ബ്ബലപ്പെടുത്തുകായെന്നത് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല

ശബരിമലയില്‍ സി.ആര്‍.പി.സി 144 അനുസരിച്ചുള്ള നിരോധനാജ്ഞ പിന്‍വലിക്കാത്തത് ഭക്തരോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു. ശബരിമലയെയും തീര്‍ത്ഥാടനത്തെയും ദുര്‍ബ്ബലപ്പെടുത്തുകായെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും രമേശ് ...

“നെഞ്ചുവേദന അഭിനയിക്കില്ല”: മഞ്ചേശ്വരത്ത് താന്‍ ജയിക്കുമെന്നുറപ്പുള്ളത് കൊണ്ട് പിണറായി വേട്ടയാടുന്നുവെന്ന് കെ.സുരേന്ദ്രന്‍

“നെഞ്ചുവേദന അഭിനയിക്കില്ല”: മഞ്ചേശ്വരത്ത് താന്‍ ജയിക്കുമെന്നുറപ്പുള്ളത് കൊണ്ട് പിണറായി വേട്ടയാടുന്നുവെന്ന് കെ.സുരേന്ദ്രന്‍

പോലീസ് തന്നെ മനപൂര്‍വ്വം വേട്ടയാടുകയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ . മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതിനു പിന്നില്‍ . എന്നാല്‍ അയ്യപ്പന്‍റെ ആചാരം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ നിന്നും ...

ഡി.ഐ.ജി ഷെഫീന്‍ അഹമ്മദിന്റെ ഡെപ്യൂട്ടേഷന്‍ ദീര്‍ഘിപ്പിക്കാന്‍ ഇടപെട്ട് പിണറായി: ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ആവശ്യം തള്ളി കേന്ദ്രം

ഡി.ഐ.ജി ഷെഫീന്‍ അഹമ്മദിന്റെ ഡെപ്യൂട്ടേഷന്‍ ദീര്‍ഘിപ്പിക്കാന്‍ ഇടപെട്ട് പിണറായി: ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ആവശ്യം തള്ളി കേന്ദ്രം

മതതീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന ബറ്റാലിയന്‍ ഡി.ഐ.ജി ഷെഫീന്‍ അഹമ്മദിന്റെ ഡെപ്യൂട്ടേഷന്‍ ദീര്‍ഘിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡെപ്യൂട്ടേഷന്‍ ...

കടകംപള്ളി സുരേന്ദ്രന് നേരെ കരിങ്കൊടി

മുഖ്യമന്ത്രിക്കെതിരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോഴിക്കോട് യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം. കേരളാ പത്രപ്രവര്‍ത്തക യൂണിയനായ കെ.യു.ഡബ്ല്യു.ജെയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം മുഖ്യമന്ത്രി പുറത്ത് വന്നപ്പോഴായിരുന്നു കരിങ്കൊടി പ്രതിഷേധം ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist