Chief Ministers

ഡ​ല്‍​ഹി​യി​ൽ ര​ണ്ട് മു​ഖ്യ​മ​ന്ത്രി​മാ​ര്‍ പോലീസ് ക​സ്റ്റ​ഡി​യി​ല്‍

ഡ​ല്‍​ഹി​യി​ൽ ര​ണ്ട് മു​ഖ്യ​മ​ന്ത്രി​മാ​ര്‍ പോലീസ് ക​സ്റ്റ​ഡി​യി​ല്‍

ഡ​ല്‍​ഹി: എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫീ​സി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധി​ച്ച രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്, ച​ത്തീ​സ്ഗ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗ​ല്‍ എ​ന്നി​വരെ പോലീസ് ക​സ്റ്റ​ഡി​യിലെടുത്തു. നാ​ഷ​ണ​ല്‍ ഹെ​റാ​ള്‍​ഡ് കേ​സി​ല്‍ ...

‘മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനത്തിനിടെ കറൻസി കടത്തി’, സ്വപ്നയുടെ ഗുരുതര വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്

‘മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനത്തിനിടെ കറൻസി കടത്തി’, സ്വപ്നയുടെ ഗുരുതര വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ നടത്തിയ വിദേശസന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന ഗുരുതര ആരോപണവുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കും ഭാര്യ ...

പൊലിസിനെതിരായ ആരോപണങ്ങൾ; ഉപ​ദേശിച്ച് നന്നാക്കാൻ പൊലിസിന്റെ വിപുലമായ ​യോ​ഗം വിളിച്ച് മുഖ്യമന്ത്രി

പൊലിസിനെതിരായ ആരോപണങ്ങൾ; ഉപ​ദേശിച്ച് നന്നാക്കാൻ പൊലിസിന്റെ വിപുലമായ ​യോ​ഗം വിളിച്ച് മുഖ്യമന്ത്രി

പൊലിസിന്റെ വിപുലമായ ​യോ​ഗം വിളിച്ച് മുഖ്യമന്ത്രി. ഡിജിപി മുതൽ എസ്എച്ച്ഒ വരെയുള്ള റാങ്കിലുള്ളവർ പങ്കെടുക്കാൻ നിർദ്ദേശം നൽകി. പൊലിസിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോ​ഗം വിളിച്ചിരിക്കുന്നത്. അടുത്ത ...

കര്‍ഷക നേതാക്കള്‍ക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ്, നേതാക്കളെ വിദേശത്ത് കടക്കാന്‍ അനുവദിക്കരുത്, പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുക: കര്‍ശന നിര്‍ദേശം നല്‍കി അമിത്ഷാ

‘അസം-മിസോറാം അതിര്‍ത്തി പ്രശ്‌നം വേഗം പരിഹരിക്കണം’; ഇരുസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി അമിത് ഷാ

ഡല്‍ഹി: അസം-മിസോറാം അതിര്‍ത്തി സംഘര്‍ഷം എത്രയും വേഗം പരിഹരിക്കണമെന്ന് ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇരു മുഖ്യമന്ത്രിമാരുമായി ടെലിഫോണിൽ അമിത് ഷാ ...

ഡല്‍ഹി കലാപം: അമിത് ഷാ ഐ ബി മേധാവിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ഉന്നതതല യോഗം ചേർന്നു

ബുറേവി ചുഴലിക്കാറ്റ്: ‘സാധ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം’, കേരള-തമിഴ്നാട് മുഖ്യമന്ത്രിമാരുമായി സംസാരിച്ച്‌ അമിത് ഷാ

ഡൽഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുന്നതിനിടെ കേരള- തമിഴ്നാട് മുഖ്യമന്ത്രിമാരോട് സംസാരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തമിഴ്നാട്ടിലെയും കേരളത്തിലേയും ജനങ്ങളെ ...

2020 ബംഗളൂരു ടെക് ഉച്ചകോടി ഇന്ന് : പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

കൊവിഡ് സാഹചര്യം വിലയിരുത്തൽ; പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും

ഡല്‍ഹി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചര്‍ച്ച. രാജ്യത്ത് വൈറസ് വ്യാപനം രൂക്ഷമായ ഡല്‍ഹി, ...

കോവിഡ് മഹാമാരിയിൽ വെളിപ്പെട്ടത് സ്വയംപര്യാപ്തതയുടെ ആവശ്യകത : ഇ-ഗ്രാമസ്വരാജ്, സ്വമിത്വ പോർട്ടലുകൾ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ലോക്ക് ഡൗൺ; മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ

ഡൽഹി: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടം അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നാളെ കൂടിക്കാഴ്ച നടത്തും. നാളെ ...

‘കൊവിഡ് ബാധിതരെ മാനസികമായി ഒറ്റപ്പെടുത്തരുത്, രോഗബാധയുടെ വിവരങ്ങൾ മറച്ചു വെക്കരുത്‘; മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി

കൊവിഡ് ലോക്ക് ഡൗൺ; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചൊവ്വാഴ്ച ചർച്ച നടത്തിയേക്കും

ഡൽഹി: കൊവിഡ് ബാധയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടം അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ചൊവ്വാഴ്ച ചർച്ച നടത്തിയേക്കും. വീഡിയോ കോൺഫറൻസിംഗ് വഴിയായിരിക്കും ...

പ്രധാനമന്ത്രി രാജ്യത്തോട്: രാത്രി 12 മണി മുതൽ രാജ്യം സമ്പൂർണ ലോക്ക് ഡൗണിലേക്ക്, 21 ദിവസം തുടരും

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും: കൂടിക്കാഴ്ച വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി

ഡല്‍ഹി: കൊറോണ വൈറസ് രാജ്യത്താകമാനം വ്യാപിക്കുന്ന സാഹചര്യത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഏപ്രില്‍ 2 നാണ് പ്രധാനമന്ത്രി ...

ശബരിമല സ്ത്രീപ്രവേശനം: വനിതാ പൊലീസിനെ അയക്കരുതെന്ന് വിശ്വാസികള്‍. ആവശ്യം മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഫേസ്ബുക്ക് പേജില്‍

ശബരിമല സ്ത്രീപ്രവേശനം: വനിതാ പൊലീസിനെ അയക്കരുതെന്ന് വിശ്വാസികള്‍. ആവശ്യം മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഫേസ്ബുക്ക് പേജില്‍

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനാനുമതി സുപ്രീം കോടതി നല്‍കിയ പശ്ചാത്തലത്തില്‍ ശബരിമലയിലേക്ക് വനിതാ പൊലീസിനെ അയക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് ഫേസ്ബുക്കില്‍ വിശ്വാസികള്‍. അയല്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist