വനിതാ പോലീസുദ്യോഗസ്ഥയേയും മകളെയും കുത്തിക്കൊലപ്പെടുത്തി ; കൃത്യം നടത്തിയത് ഭർത്താവെന്ന് സംശയം
മുംബൈ : മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ ഒരു വനിതാ പോലീസുദ്യോഗസ്ഥയേയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൃത്യം നടത്തിയത് ഇവരുടെ ഭർത്താവെന്ന് സംശയിക്കുന്നു. യുവതിയുടെ ഭർത്താവിന്റെ ...