രാജസ്ഥാനിൽ ആറാം ക്ലാസുകാരിയെ രണ്ട് അധ്യാപകർ ചേർന്ന് പീഡിപ്പിച്ച് ഗർഭിണിയാക്കി; കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കി ബിജെപി
ജോധ്പുർ: രാജസ്ഥാനിൽ ആറാം ക്ലാസുകാരിയെ രണ്ട് അധ്യാപകർ ചേർന്ന് പീഡിപ്പിച്ച് ഗർഭിണിയാക്കി. ജോധ്പൂർ ജില്ലയിലെ ഷേർഗഢ് സബ് ഡിവിഷനിലെ സർക്കാർ സ്കൂളിലാണ് സംഭവം. കുട്ടിയെ വയറുവേദനയെ തുടർന്ന് ...