Monday, October 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

രാജസ്ഥാനിൽ ആറാം ക്ലാസുകാരിയെ രണ്ട് അധ്യാപകർ ചേർന്ന് പീഡിപ്പിച്ച് ഗർഭിണിയാക്കി; കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കി ബിജെപി

by Brave India Desk
Jun 11, 2021, 09:32 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ജോധ്പുർ: രാജസ്ഥാനിൽ ആറാം ക്ലാസുകാരിയെ രണ്ട് അധ്യാപകർ ചേർന്ന് പീഡിപ്പിച്ച് ഗർഭിണിയാക്കി. ജോധ്പൂർ ജില്ലയിലെ ഷേർഗഢ് സബ് ഡിവിഷനിലെ സർക്കാർ സ്കൂളിലാണ് സംഭവം. കുട്ടിയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിലാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്.

പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്നും കണ്ടെത്തി. 13 വയസ് പ്രായമുള്ള കുട്ടിയെ പലതവണ അധ്യാപകൻ പീഡനത്തിന് ഇരയാക്കി. മാര്‍ച്ച് മാസത്തില്‍ അധ്യാപകന്‍ നാല് തവണ പെണ്‍കുട്ടിയെ ക്ലാസ് മുറിയില്‍വെച്ച് ബലാൽസംഗത്തിനിരയാക്കിയെന്നും മറ്റൊരു അധ്യാപകൻ ഇതിന് കാവല്‍ നില്‍ക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. കുട്ടി എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Stories you may like

മോദിയുടെ പിതാവിനെക്കുറിച്ചുള്ള പരാമർശം; ഖാർഗെയ്‌ക്കെതിരെ പോലീസിൽ പരാതി ; ശക്തമായി അപലപിച്ച് അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് അത്യാധുനിക ഡാറ്റാ സെന്റർ ; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി

രണ്ട് അധ്യാപകരും ഇപ്പോൾ ഒളിവിലാണ്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ ഇവർക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തു. വിവരം പുറത്തുപറയരുതെന്ന് ഇവർ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം ശക്തമാക്കി. രാജസ്ഥാനിൽ കോൺഗ്രസ് ഭരണത്തിൻ കീഴിൽ ക്രമസമാധാനം തകർന്നതായും സ്ത്രീകൾക്കും പെൺകുട്ടികൾക്കും ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി.

Tags: BJPcongressrajasthanChild Raped in Government School
Share12
Tweet
Send
Share

Latest stories from this section

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

വാത്മീകി ജയന്തിക്ക് പൊതു അവധി ; പുതിയ പ്രഖ്യാപനവുമായി യോഗി സർക്കാർ

‘മോദിയുടെ അച്ഛൻ വരെ പോകും’ ; പ്രധാനമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് മല്ലികാർജുൻ ഖാർഗെ ; രാജീവ്യാപകമായി വിമർശനം ശക്തം

‘മോദിയുടെ അച്ഛൻ വരെ പോകും’ ; പ്രധാനമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് മല്ലികാർജുൻ ഖാർഗെ ; രാജീവ്യാപകമായി വിമർശനം ശക്തം

പാകിസ്താനിൽ ഉള്ളതിനേക്കാൾ കൂടുതൽ മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ട് ; തുർക്കിയുടെ പാക് അനുകൂല നിലപാടിനെതിരെ ഒവൈസി

തെരുവിലേക്ക് ഇറങ്ങില്ല, നിയമപരമായ പോരാട്ടം മാത്രം ; പ്രതിപക്ഷ സഖ്യത്തിന്റെ റാലിയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ഒവൈസി

ഗംഗാതീരത്ത് വ്യോമസേനയുടെ ആകാശവിസ്മയം ; സാക്ഷിയായി പ്രധാനമന്ത്രി ; പങ്കെടുത്തത് നൂറോളം യുദ്ധവിമാനങ്ങൾ

ഗംഗാതീരത്ത് വ്യോമസേനയുടെ ആകാശവിസ്മയം ; സാക്ഷിയായി പ്രധാനമന്ത്രി ; പങ്കെടുത്തത് നൂറോളം യുദ്ധവിമാനങ്ങൾ

Latest News

അക്കൗണ്ടുകൾ മരവിപ്പിച്ചു; ഒന്നിനും പണമില്ല; ആവലാതിയുമായി ഖാർഗെ

മോദിയുടെ പിതാവിനെക്കുറിച്ചുള്ള പരാമർശം; ഖാർഗെയ്‌ക്കെതിരെ പോലീസിൽ പരാതി ; ശക്തമായി അപലപിച്ച് അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് അത്യാധുനിക ഡാറ്റാ സെന്റർ ; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി

റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് അത്യാധുനിക ഡാറ്റാ സെന്റർ ; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

വാത്മീകി ജയന്തിക്ക് പൊതു അവധി ; പുതിയ പ്രഖ്യാപനവുമായി യോഗി സർക്കാർ

‘മോദിയുടെ അച്ഛൻ വരെ പോകും’ ; പ്രധാനമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് മല്ലികാർജുൻ ഖാർഗെ ; രാജീവ്യാപകമായി വിമർശനം ശക്തം

‘മോദിയുടെ അച്ഛൻ വരെ പോകും’ ; പ്രധാനമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് മല്ലികാർജുൻ ഖാർഗെ ; രാജീവ്യാപകമായി വിമർശനം ശക്തം

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

അറബിക്കടലിൽ ന്യൂനമർദ്ദം ; വരുംദിവസങ്ങളിൽ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

പാകിസ്താനിൽ ഉള്ളതിനേക്കാൾ കൂടുതൽ മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ട് ; തുർക്കിയുടെ പാക് അനുകൂല നിലപാടിനെതിരെ ഒവൈസി

തെരുവിലേക്ക് ഇറങ്ങില്ല, നിയമപരമായ പോരാട്ടം മാത്രം ; പ്രതിപക്ഷ സഖ്യത്തിന്റെ റാലിയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ഒവൈസി

ഈ വേഗതയിൽ പന്തെറിഞ്ഞാൽ മുന്നോട്ട് പോകാൻ പ്രയാസമാണ്’; ഭുവനേശ്വറിന്റെ പ്രകടനത്തിൽ ആശങ്ക പങ്കുവെച്ച് ആർ. അശ്വി

ഈ വേഗതയിൽ പന്തെറിഞ്ഞാൽ മുന്നോട്ട് പോകാൻ പ്രയാസമാണ്’; ഭുവനേശ്വറിന്റെ പ്രകടനത്തിൽ ആശങ്ക പങ്കുവെച്ച് ആർ. അശ്വി

ഭുവനേശ്വറിനെ ഉടൻ തള്ളിക്കളയരുത്, അല്പം സമയം നൽകൂ; വെറ്ററൻ താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

ഭുവനേശ്വറിനെ ഉടൻ തള്ളിക്കളയരുത്, അല്പം സമയം നൽകൂ; വെറ്ററൻ താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies