ഒന്നര ലക്ഷം രൂപയ്ക്ക് ആൺകുട്ടികൾ, അറുപതിനായിരം രൂപയ്ക്ക് പെൺകുട്ടികൾ; മഹാരാഷ്ട്രക്ക് അപമാനമായി കുട്ടികളെ വിൽക്കുന്ന വൻ സംഘങ്ങൾ
മുംബൈ: കുട്ടികളെ വിറ്റ് പണമുണ്ടാക്കുന്ന വൻ സംഘം മുംബൈയിൽ പിടിയിൽ. ആറ് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേരടങ്ങുന്ന സംഘമാണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. ആൺകുട്ടികളെ ഒന്നര ലക്ഷം ...