ലോക പോലീസ് കളി ഇവിടെ വേണ്ട’; മഡുറോയുടെ തടവിലാക്കലിൽ അമേരിക്കയ്‌ക്കെതിരെ ചൈനയുടെ കടുത്ത താക്കീത്
വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ പ്രത്യേക സേന തട്ടിക്കൊണ്ടുപോയ നടപടിയിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ വൻ പ്രതിഷേധം. സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, ...








