chineese border

‘അരുണാചലില്‍ നിന്ന് കാണാതായ 17 കാരനെ ചൈനീസ് സൈന്യം ഉടന്‍ ഇന്ത്യയ്ക്ക് കൈമാറും’; കേന്ദ്രമന്ത്രി കിരണ്‍ റിജിജു

ഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ പതിനേഴുകാരനെ ചൈനീസ് സൈന്യം ഉടന്‍ ഇന്ത്യയ്ക്ക് കൈമാറുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സേന ചൈനീസ് സേനയുമായി സംസാരിച്ചെന്ന് ...

പാംഗോങില്‍ നിരീക്ഷണത്തിനായി 17 ബോട്ടുകള്‍: ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സുപ്രധാന നീക്കം

ഡല്‍ഹി: ചൈനയുടെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ചൈനീസ് അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി ഇന്ത്യന്‍ സൈന്യം. ഇതിന്റെ ഭാഗമായി നിര്‍ണായക മേഖലയായ പാംഗോങ് സോയില്‍ ...

ചൈനീസ് അതിർത്തിയിൽ ഇന്ത്യന്‍ സൈനികര്‍ക്ക് കൊടും തണുപ്പിനെ പ്രതിരോധിക്കാന്‍ യു.എസ് സേനയുടെ ജാക്കറ്റുകള്‍

ഡല്‍ഹി: ചൈനയെ പ്രതിരോധിക്കാന്‍ യഥാര്‍ഥ നിയന്ത്രണരേഖയില്‍ (എല്‍.എ.സി) വിന്യസിച്ചിട്ടുള്ള ഇന്ത്യന്‍ സൈനികര്‍ക്കായി അമേരിക്ക പ്രതിരോധ സേനയുടെ കൊടും തണുപ്പിനെ പ്രതിരോധിക്കാനുള്ള ജാക്കറ്റുകള്‍. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇക്കാര്യം ...

ചൈനീസ് സൈന്യം അതിര്‍ത്തിയില്‍ കടന്നുകയറാന്‍ ശ്രമിച്ചാല്‍ വെടിവെക്കാന്‍ ഉത്തരവെന്ന് ഇന്ത്യന്‍ സൈന്യം

ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇനിയും പ്രകോപനമുണ്ടാക്കിയാല്‍ വെടിയുതിര്‍ക്കാനാണ് നിര്‍ദ്ദേശം എന്ന് ഇന്ത്യന്‍ സൈനികവൃത്തങ്ങളുടെ വെളിപ്പെടുത്തൽ. ആദ്യം കടന്നുകയറിയത് ചൈനയായതിനാല്‍ അവര്‍ തന്നെയാദ്യം പിന്മാറട്ടേയെന്ന ...

രാജ്യാതിര്‍ത്തി കാക്കാൻ അതിവേഗ പാത ; 43 പാലങ്ങളുടെ ശൃംഖല രാജ്‌നാഥ് സിംഗ് ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

ഡല്‍ഹി: യുദ്ധകാലാടിസ്ഥാനത്തില്‍ ബോര്‍ഡര്‍ റോഡ് ഓര്‍ഗ്ഗനൈസേഷന്‍ പണിത 43 പാലങ്ങളുടെ ശൃംഖല കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. ഏഴു സംസ്ഥാനങ്ങളേയും ജമ്മുകശ്മീര്‍, ...

ചൈനയ്ക്ക് മുന്നറിയിപ്പ്; അതിര്‍ത്തിയില്‍ അത്യുഗ്ര പ്രഹര ശേഷിയുള്ള ബൊഫോഴ്‌സ് പീരങ്കികള്‍ വിന്യസിച്ച്‌ ഇന്ത്യ

ഡല്‍ഹി: ലഡാക്കിലെ ചൈനീസ് അതിര്‍ത്തിയില്‍ അത്യുഗ്ര പ്രഹര ശേഷിയുള്ള ബൊഫോഴ്‌സ് പീരങ്കികൾ വിന്യസിച്ച് ഇന്ത്യ. ഏത് സമയവും പ്രവര്‍ത്തിക്കാന്‍ സജ്ജമായ രീതിയിലാണ് കിഴക്കന്‍ ലഡാക്കില്‍ ബൊഫോഴ്‌സിനെ വിന്യസിച്ചിരിക്കുന്നത്. ...

ചൈനീസ് അതിര്‍ത്തിയില്‍ സൈനിക നീക്കം ദ്രുതഗതിയിലാക്കാന്‍ നടപടി; പുതിയ രണ്ട് റോഡുകള്‍ കൂടി നിര്‍മിക്കാനൊരുങ്ങി ഇന്ത്യ

ഡല്‍ഹി: സൈന്യത്തിന് എല്‍എസിയ്ക്ക് അരികിലേക്ക് വേഗത്തില്‍ എത്തുവാനും കൂടുതല്‍ സൈനിക വിന്യാസം എളുപ്പത്തില്‍ സാധ്യമാക്കാനും ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പുതിയ രണ്ട് റോഡുകള്‍ കൂടി ഇന്ത്യ നിര്‍മ്മിക്കുന്നു. ഹിമാചല്‍ ...

‘ചൈനയുമായുള്ള അതിര്‍ത്തി മേഖലയില്‍ സമാധാനം പുലര്‍ത്താന്‍ സാധിക്കും’, ചൈനീസ് അതിര്‍ത്തിയില്‍ സൈനികശേഷി വികസിപ്പിക്കുന്ന നടപടികളിലാണ് ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് കരസേന മേധാവി

ഡല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തി മേഖലയില്‍ സമാധാനം പുലര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവച്ച്‌ കരസേന മേധാവി മനോജ് മുകുന്ദ് നരേവാനെ. ചൈനീസ് അതിര്‍ത്തിയില്‍ സൈനികശേഷി വികസിപ്പിക്കുന്ന നടപടികളിലാണ് ...

ചൈനീസ് അതിര്‍ത്തിയില്‍ കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

    ഡല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരുണാചലിലെ ചൈനീസ് അതിര്‍ത്തിയിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.  മലയാളി പൈലറ്റ് ഉള്‍പ്പെടെ രണ്ട് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist