Chinese Apps

ദേശ സുരക്ഷയ്ക്ക് ഭീഷണി: 119 ആപ്പുകള്‍ കൂടി നിരോധിക്കാന്‍ ഉത്തരവിട്ട് കേന്ദ്രം, കൂടുതലും ചൈനീസ് ആപ്പുകള്‍

  ന്യൂഡല്‍ഹി: ചൈനയുമായി ബന്ധമുള്ളത് അടക്കം ഗൂഗിള്‍ പ്ലേസ്റ്റോറിലെ 119 മൊബൈല്‍ ആപ്പുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. ദേശ സുരക്ഷ കണക്കിലെടുത്താണ് ചൈനീസ്, ഹോങ്കോങ് ഡവലപ്പര്‍മാര്‍ വികസിപ്പിച്ച ...

നിരോധിത ചൈനീസ് ആപ്പുകള്‍ വീണ്ടും പ്ലേസ്റ്റോറില്‍, പിന്നിലെ കാരണം

  ചൈനീസ് നുഴഞ്ഞുകയറല്‍ സൈബര്‍ രംഗത്തും തടയുന്നതിന്റെ ഭാഗമായാണ് 2020-ല്‍ നൂറുകണക്കിന് ചൈനീസ് ആപ്പുകള്‍ നിരോധിച്ചത് .അവയില്‍ പലതും ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചെത്തിയെന്നാണ് റിപ്പോര്‍ട്ട്. ചിലത് ...

രാജ്യസുരക്ഷയ്ക്ക് ഭീഷണി; 54 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കാനൊരുങ്ങി ഇന്ത്യ

ഡൽഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് 54 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കാനൊരുങ്ങി ഇന്ത്യ. നിരോധിക്കാൻ തീരുമാനിച്ചിരിക്കുന്ന ആപ്പുകളുടെ പട്ടിക ഉടൻ കേന്ദ്ര സർക്കാർ പുറത്തു ...

ഇന്ത്യയുടെ സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റം ; ചൈനയുടെ 59 മൊബൈല്‍ ആപ്പുകള്‍ക്ക് സ്ഥിരമായി നിരോധനം

ഡല്‍ഹി: ചൈനയുടെ സുതാര്യമല്ലാത്ത വ്യാപാര നയങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി. 59 മൊബൈല്‍ ആപ്പുകള്‍ക്ക് സ്ഥിരമായി നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഇന്ത്യയുടെ വിവരസാങ്കേതിക മേഖലയിലെ ...

ടിക് ടോക് നിരോധനം; സുപ്രധാന തീരുമാനവുമായി ഇന്ത്യ

ഡൽഹി: ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിരോധനം തുടരും. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സർക്കാർ ആപ്പ് അധികൃതർക്ക് നോട്ടീസ് അയച്ചു. ടിക് ...

ഓൺലൈൻ ചൂതാട്ട മാഫിയക്കെതിരെ കർശന നടപടിയുമായി കേന്ദ്രസർക്കാർ; കൂടുതൽ ചൈനീസ് ആപ്പുകൾക്ക് നിരോധനം വന്നേക്കും

ഡൽഹി: ഓൺലൈൻ ചൂതാട്ട മാഫിയക്കെതിരെ കർശന നടപടികളുമായി കേന്ദ്രസർക്കാർ. ഓൺലൈൻ ചൈനീസ് ബെറ്റിങ് ആപ്പുകളുമായി ബന്ധപ്പെട്ട് 46.96 കോടി രൂപയുടെ നിക്ഷേപമുണ്ടായിരുന്ന  നാല് എച്ച്എസ്ബിസി ബാങ്ക് അക്കൗണ്ടുകൾ ...

‘ഇന്ത്യയുടെ പാത പിന്തുടരൂ‘; ‘ടിക്ടോക്‘ ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കാൻ ആവശ്യപ്പെട്ട് യുഎസ് കോൺഗ്രസ്സ് അംഗങ്ങൾ ട്രംപിന് കത്ത് നൽകി

വാഷിംഗ്ടൺ: ടിക്ടോക് അടക്കമുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനോട് ആവശ്യപ്പെട്ട് അമേരിക്കൻ കോൺഗ്രസ്സ് അംഗങ്ങൾ. അമേരിക്കൻ ജനതയുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് ഈ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist