ചൈനയിൽ നിന്ന് സ്വാതന്ത്ര്യം വേണം; 10 മണിക്കൂർ നീന്തിക്കടന്ന് അക്കരയെത്തിയ യുവാവിന് എട്ടിന്റെ പണി കൊടുത്ത് തേനീച്ച
ബെയ്ജിംഗ് : ചൈനയിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ കടൽ നീന്തിക്കടന്ന യുവാവിന് തേനീച്ച കൊടുത്തത് എട്ടിന്റെ പണി. 40 കാരനായ യുവാവാണ് ഫുജിയാനിൽ നിന്ന് തായ്‌വാനിലെ മാറ്റ്‌സു ...