വ്യോമാതിർത്തിക്ക് സമീപത്തെ ചൈനീസ് വിമാനങ്ങളുടെ സാന്നിദ്ധ്യം; അതിർത്തി ലംഘനമുണ്ടായാൽ ചെയ്യേണ്ടതെന്താണെന്ന് വ്യക്തമായ ധാരണയെന്ന് വ്യോമസേനാ മേധാവി
ഡൽഹി: വ്യോമാതിർത്തിക്ക് സമീപത്തെ വർദ്ധിച്ചു വരുന്ന ചൈനീസ് വിമാനങ്ങളുടെ സാന്നിദ്ധ്യം ഇന്ത്യ കർശനമായി നിരീക്ഷിച്ചു വരികയാണെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ എസ് ബദൗരിയ. ...







