സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമം; നടൻ ജോൺ വിജയ്‌ക്കെതിരെ തെളിവുകൾ പുറത്ത് വിട്ട് ചിന്മയി
ചെന്നെ: നടൻ ജോൺ വിജയ്‌ക്കെതിരെ വീണ്ടും ലൈംഗിക അതിക്രമ പരാതി. ജോൺ വിജയ്‌ക്കെതിരെ സ്ത്രീകൾ നൽകിയ പരാതികളുടെ സ്‌ക്രീൻഷോട്ടുകൾ ഗായിക ചിന്മയി പുറത്തുവിട്ടു. അഭിമുഖമെടുക്കാൻ ചെന്ന തന്നോട് ...