ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ ഉപ്പേരി വിപ്ലവം
"തിളച്ചുമറിയുന്ന വെളിച്ചെണ്ണയിലേക്ക് മൂപ്പെത്തിയ ഏത്തക്കായ് വട്ടത്തിലരിഞ്ഞിടുമ്പോൾ ഉയർന്നുകേൾക്കുന്ന ആ നാടൻ ചീറ്റലൊച്ചയും, വായുവിൽ പടരുന്ന കൊതിയൂറുന്ന മണവും ഏതൊരു മലയാളിയുടെയും ഗൃഹാതുരതയാണ്. എന്നാൽ വഴിയോരത്തെ പുകപിടിച്ച ചെറിയ ...








