കോവിഡ്-19 ആഗോള മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന വൈകിച്ചത് ക്‌സി ജിൻ പിങ്ങിന്റെ നിർദ്ദേശപ്രകാരം : ഇന്റലിജൻസ് റിപ്പോർട്ട് പുറത്തു വിട്ട് ജർമൻ മാധ്യമങ്ങൾ
ലോകാരോഗ്യ സംഘടന കോവിഡ് മഹാമാരിയെ കുറിച്ചുള്ള ആഗോള മുന്നറിയിപ്പ് വൈകിപ്പിച്ചത് ചൈനീസ് പ്രസിഡന്റ് ക്‌സി ജിൻ പിങ്ങിന്റെ നിർദ്ദേശപ്രകാരമെന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്തു വിട്ട് ജർമൻ മാധ്യമങ്ങൾ. ...