പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ നിര്‍ബന്ധിച്ച് ക്രിസ്ത്യന്‍ മത പരിവര്‍ത്തനം നടത്തിയതായി പരാതി; നടപടി ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്
ഭോപ്പാല്‍ : പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ നിര്‍ബന്ധിച്ച് ക്രിസ്ത്യന്‍ മത പരിവര്‍ത്തനം നടത്തിയതായി പരാതി. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് ജില്ലാ മജിസ്ട്രേറ്റിനെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ ...