മുസ്ലീങ്ങള്‍ ക്രിസ്മസ് ആഘോഷിക്കരുത്; ഇസ്ലാമില്‍ നിന്നു പുറത്തുപോകും, ജാഗ്രതെ;ഫത്വയുമായി എസ്‌വൈഎസ്
മലപ്പുറം: ക്രിസ്തുമസ് ആഘോഷങ്ങളിൽ മുസ്ലീങ്ങൾ പങ്കെടുക്കുന്നതിന് എതിരെ എസ്‌വൈഎസ് നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് വിമർശനം. ഒരു മുസ്ലീമിന് യേശുക്രിസ്തുവിനെ ദൈവപുത്രനായി കാണുന്ന ...