ഇരുപത് വർഷം അതിർത്തിയിൽ കാവൽ; ഭീകരരുടെ പേടിസ്വപ്നമായിരുന്ന ചുനി ലാലിന്റെ വീരഗാഥ
ജമ്മു കശ്മീരിലെ മഞ്ഞുപുതച്ച മലനിരകൾ. വെടിയൊച്ചകൾ നിലയ്ക്കാത്ത, ശ്വാസം പോലും മരവിപ്പിക്കുന്ന അതിർത്തി. അവിടെ, നാൽപ്പതുകളിലെ ഒരു സൈനികൻ തന്റെ തോക്കിൽ തിരകൾ നിറയ്ക്കുന്നു. ഒരു യുദ്ധത്തിൽ ...








