ഇന്തോനേഷ്യൻ പ്രസിഡന്റിനെ വരെ വീഴ്ത്തിയ ‘മിസ്റ്റർ ജി’; സി.ഐ.എ ചമഞ്ഞ് പ്രതിരോധ കരാറുകൾ തട്ടിയ ഇന്ത്യൻ വംശജൻ; ഗൗരവ് ശ്രീവാസ്തവ ആരാണ്?
സി.ഐ.എ ഏജന്റാണെന്ന് വ്യാജേന ചമഞ്ഞ് മുതിർന്ന ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിച്ച് ഇന്തോനേഷ്യയിൽ നിന്നും കോടിക്കണക്കിന് ഡോളറിന്റെ പ്രാഥമിക പ്രതിരോധ കരാറുകൾ സ്വന്തമാക്കാൻ ഇന്ത്യൻ വംശജനായ വ്യവസായി ശ്രമിച്ചതായി ...








