‘ഏകതാ പ്രതിമയുടെ സുരക്ഷാ ചുമതല ഇനി സിഐഎസ്എഫ് ജവാന്മാര്ക്ക്’; അനുമതി നല്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഡല്‍ഹി: ഗുജറാത്തിലെ ഏകതാ പ്രതിമയുടെ സുരക്ഷാ ചുമതല ഇനി സിഐഎസ്എഫ് ജവാന്മാര്ക്ക്. സിഐഎസ്എഫ് ജവാന്മാരുടെ നിയമനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്കി. ഓഗസ്റ്റ് 25 മുതല്‍ ...