‘പൗരത്വ നിയമം ആദ്യം നടപ്പിലാക്കുക ബംഗാളില്‍’, മമതയ്‌ക്കോ അവരുടെ പാര്‍ട്ടിക്കോ ഇത് തടയാന്‍ കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍
കൊല്‍ക്കത്ത: പൗരത്വ നിയമം ആദ്യം നടപ്പാക്കുന്ന സംസ്ഥാനം പശ്ചിമബംഗാളായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിക്കോ അവരുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിനോ ഇത് ...