സിഎംആർഎൽ പരോക്ഷമായി നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി ; ആർഒസി റിപ്പോർട്ടിൽ പിണറായി വിജയന്റെ പേരും ; കേസ് സിബിഐയ്ക്കോ ഇഡിയ്ക്കോ വിട്ടേക്കുമെന്നും സൂചന
തിരുവനന്തപുരം : സിഎംആർഎൽ - എക്സാ ലോജിക് ഇടപാടുകളെ കുറിച്ചുള്ള രജിസ്റ്റാർ ഓഫ് കമ്പനീസ് (ആർഒസി) റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചും പരാമർശം. സിഎംആർഎൽ പരോക്ഷമായി നിയന്ത്രിക്കുന്നത് ...