കൊക്കെയ്ൻ അടിച്ച് കിറുങ്ങി സ്രാവുകൾ…സ്വഭാവം വരെ മാറ്റിയേക്കാം; ഇവൻമാർക്കിത് എവിടെ നിന്ന് കിട്ടിയെന്ന് ശാസ്ത്രജ്ഞർ!
സ്രാവുകളിൽ മയക്കുമരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്തി ശാസ്ത്രജ്ഞർ. ബ്രസീലിലെ സമുദ്രത്തിലെ സ്രാവുകളിലാണ് മയക്കുമരുന്ന് സാന്നിദ്ധ്യമുള്ളത്. മാരകമയക്കുമരുന്നായ കൊക്കെയ്ൻ ആണ് ഇവയുടെ ശരീരത്തിലുള്ളത്. റിയോ ഡി ജനീറോയ്ക്ക് സമീപമുള്ള ജലത്തിലെ ...