Tuesday, September 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘ലോകരാജ്യങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകം’ ; മസൂദ് അസ്ഹറിന് 70 ലക്ഷം ഇനാം പ്രഖ്യാപിച്ച പാകിസ്ഥാന്റെ നടപടിക്കെതിരെ ഇന്ത്യ

by Brave India Desk
Sep 15, 2026, 06:49 pm IST
in News, India, International
Share on Facebook
Tweet
WhatsAppTelegram

ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് 70 ലക്ഷം പാകിസ്ഥാനി രൂപ ഇനാം പ്രഖ്യാപിച്ച പാകിസ്ഥാന്റെ നടപടിയെ ശക്തമായി വിമർശിച്ച് ഇന്ത്യ. ലോകരാഷ്ട്രങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വെറും തമാശയും നാടകവുമാണ് ഈ പ്രഖ്യാപനമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തുറന്നടിച്ചു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു രാജ്യം നടത്തുന്ന ഇത്തരം പൊള്ളയായ പ്രഖ്യാപനങ്ങൾക്കൊന്നും ഒരു വിലയുമില്ലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ മാധ്യമങ്ങളോട് വ്യക്തമാക്കി. കേവലം പ്രഖ്യാപനങ്ങൾ നടത്തുന്നതിന് പകരം ഭീകരർക്കെതിരെ ശക്തവും പ്രായോഗികവുമായ നടപടികളാണ് പാകിസ്ഥാൻ സ്വീകരിക്കേണ്ടതെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ ഏറ്റവും കൂടുതൽ തിരയപ്പെടുന്ന ഭീകരരുടെ പട്ടികയായ ‘റെഡ് ബുക്കിൽ’ മസൂദ് അസ്ഹറിനെ ഉൾപ്പെടുത്തിക്കൊണ്ടാണ് പാകിസ്ഥാൻ തുക പ്രഖ്യാപിച്ചത്. ഒക്ടോബർ അവസാന വാരം പാരിസിൽ നടക്കാനിരിക്കുന്ന ഫൈനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിന്റെ (FATF) സുപ്രധാന യോഗത്തിന് മുന്നോടിയായാണ് പാകിസ്ഥാന്റെ ഈ പെട്ടെന്നുള്ള നീക്കം. ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകുന്ന രാജ്യങ്ങളുടെ കറുത്ത പട്ടികയിലോ ഗ്രേ പട്ടികയിലോ വീണ്ടും ഉൾപ്പെടാതിരിക്കാനാണ് പാകിസ്ഥാൻ ഈ നീക്കം നടത്തുന്നതെന്ന് വ്യക്തമാണ്. 2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം, 2016-ലെ പത്താൻകോട്ട് ആക്രമണം, 2019-ലെ പുൽവാമ ഭീകരാക്രമണം എന്നിവ ഉൾപ്പെടെ നിരവധി ആക്രമണങ്ങളുടെ പ്രധാന സൂത്രധാരനാണ് മസൂദ് അസ്ഹർ.

Stories you may like

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ ഹൂതി ആക്രമണം; 13 പേർക്ക് പരിക്ക് ; ജാഗ്രത മുന്നറിയിപ്പ്

ബ്രിക്സ് ക്ഷണത്തിൽ ആശയക്കുഴപ്പം;ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് നൽകിയത് രണ്ട് ക്ഷണങ്ങളെന്ന് വ്യക്തമാക്കി ഇന്ത്യ

മസൂദ് അസ്ഹർ നിലവിൽ പാകിസ്ഥാനിൽ ഇല്ലെന്നും അഫ്ഗാനിസ്ഥാനിലേക്ക് കടന്നെന്നുമാണ് പാകിസ്ഥാൻ ഭരണകൂടം നിരന്തരം അവകാശപ്പെടുന്നത്. എന്നാൽ ഈ വാദം അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരും ഇന്ത്യയും പൂർണ്ണമായും തള്ളിക്കളഞ്ഞിട്ടുണ്ട്. പാകിസ്ഥാൻ തന്നെയാണ് ഇയാൾക്ക് സുരക്ഷിത താവളമൊരുക്കുന്നതെന്നത് ഇന്ത്യയുടെ എക്കാലത്തെയും നിലപാടാണ്. രാജ്യാന്തര തലത്തിൽ തങ്ങൾക്കെതിരെ ഉയരുന്ന സമ്മർദ്ദങ്ങളിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് പാകിസ്ഥാൻ ഇത്തരത്തിലുള്ള അടവുകൾ പതിവായി പയറ്റുന്നതെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

Tags: pakistanMEA Indiamazoud azharbounty for mazoud azhar
Share
Tweet
SendShare

Latest stories from this section

പാകിസ്ഥാന്റേത് വെറും കണ്ണിൽ പൊടിയിടൽ തന്ത്രം; മസൂദ് അസ്കറിൻ്റെ തലയ്ക്ക് വില കൂട്ടിയതിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

പാകിസ്ഥാന്റേത് വെറും കണ്ണിൽ പൊടിയിടൽ തന്ത്രം; മസൂദ് അസ്കറിൻ്റെ തലയ്ക്ക് വില കൂട്ടിയതിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

20-ൽ കണ്ടു, 30-ൽ എന്റെ ഭർത്താവ്’; ആരാധകരുടെ പ്രിയ താരം അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചടങ്ങിന് തിളക്കമായി ദുൽഖർ സൽമാൻ

20-ൽ കണ്ടു, 30-ൽ എന്റെ ഭർത്താവ്’; ആരാധകരുടെ പ്രിയ താരം അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചടങ്ങിന് തിളക്കമായി ദുൽഖർ സൽമാൻ

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

പാകിസ്ഥാൻ കൈവിട്ടു; ഹൂതികളെ നേരിടാൻ നയതന്ത്രബന്ധം പോലുമില്ലാത്ത ഇസ്രായേലിന്റെ സഹായം തേടി സൗദി അറേബ്യ!

ഞങ്ങളെക്കുറിച്ച് ആര് ചിന്തിക്കാൻ; റാപ്പിഡോ ഡ്രൈവറെ കണ്ണ് നിറയിച്ച് യാത്രക്കാരിയുടെ പ്രവർത്തി; വൈറലായി ഒരു കുറിപ്പ്

റൈഡ് ഉറപ്പാക്കാൻ കൂടുതൽ പണം ചോദിച്ചു; റാപിഡോയ്ക്ക് പണി കിട്ടി, ലക്ഷങ്ങൾ പിഴയിട്ട് കേന്ദ്ര സർക്കാർ

Latest News

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ ഹൂതി ആക്രമണം; 13 പേർക്ക് പരിക്ക് ; ജാഗ്രത മുന്നറിയിപ്പ്

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ ഹൂതി ആക്രമണം; 13 പേർക്ക് പരിക്ക് ; ജാഗ്രത മുന്നറിയിപ്പ്

60% ലോകജനസംഖ്യയുടെ ശബ്ദമായി ഭാരതം!’; ബ്രിക്സ് ഉച്ചകോടിയുടെ ബിസിനസ് ഫോറത്തിന് ഡൽഹിയിൽ തുടക്കം

ബ്രിക്സ് ക്ഷണത്തിൽ ആശയക്കുഴപ്പം;ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് നൽകിയത് രണ്ട് ക്ഷണങ്ങളെന്ന് വ്യക്തമാക്കി ഇന്ത്യ

പാകിസ്ഥാന്റേത് വെറും കണ്ണിൽ പൊടിയിടൽ തന്ത്രം; മസൂദ് അസ്കറിൻ്റെ തലയ്ക്ക് വില കൂട്ടിയതിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

പാകിസ്ഥാന്റേത് വെറും കണ്ണിൽ പൊടിയിടൽ തന്ത്രം; മസൂദ് അസ്കറിൻ്റെ തലയ്ക്ക് വില കൂട്ടിയതിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

20-ൽ കണ്ടു, 30-ൽ എന്റെ ഭർത്താവ്’; ആരാധകരുടെ പ്രിയ താരം അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചടങ്ങിന് തിളക്കമായി ദുൽഖർ സൽമാൻ

20-ൽ കണ്ടു, 30-ൽ എന്റെ ഭർത്താവ്’; ആരാധകരുടെ പ്രിയ താരം അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചടങ്ങിന് തിളക്കമായി ദുൽഖർ സൽമാൻ

‘ലോകരാജ്യങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകം’ ; മസൂദ് അസ്ഹറിന് 70 ലക്ഷം ഇനാം പ്രഖ്യാപിച്ച പാകിസ്ഥാന്റെ നടപടിക്കെതിരെ ഇന്ത്യ

‘ലോകരാജ്യങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകം’ ; മസൂദ് അസ്ഹറിന് 70 ലക്ഷം ഇനാം പ്രഖ്യാപിച്ച പാകിസ്ഥാന്റെ നടപടിക്കെതിരെ ഇന്ത്യ

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

പാകിസ്ഥാൻ കൈവിട്ടു; ഹൂതികളെ നേരിടാൻ നയതന്ത്രബന്ധം പോലുമില്ലാത്ത ഇസ്രായേലിന്റെ സഹായം തേടി സൗദി അറേബ്യ!

ഞങ്ങളെക്കുറിച്ച് ആര് ചിന്തിക്കാൻ; റാപ്പിഡോ ഡ്രൈവറെ കണ്ണ് നിറയിച്ച് യാത്രക്കാരിയുടെ പ്രവർത്തി; വൈറലായി ഒരു കുറിപ്പ്

റൈഡ് ഉറപ്പാക്കാൻ കൂടുതൽ പണം ചോദിച്ചു; റാപിഡോയ്ക്ക് പണി കിട്ടി, ലക്ഷങ്ങൾ പിഴയിട്ട് കേന്ദ്ര സർക്കാർ

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

മോദി-ഷി ജിൻപിങ് കൂടിക്കാഴ്ച ; ഇരുരാജ്യങ്ങളുടെയും പ്രധാന ആശങ്കകളിൽ കൂടുതൽ ജാഗ്രത കാണിക്കാൻ ധാരണയായതായി വിദേശകാര്യ വക്താവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies