40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
കോയമ്പത്തൂരിൽ വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ കാറിനെ സാഹസികമായി പിന്തുടർന്ന് ലഹരിക്കടത്ത് സംഘത്തെ പിടികൂടി പൊലീസ്. വിലങ്കുറിച്ചിയിലാണ് സംഭവം. കർണാടക രജിസ്ട്രേഷനിലുള്ള കാർ പരിശോധനയ്ക്കായി നിർത്താതെ പോയതോടെയാണ് പൊലീസ് ...








