സഹിക്കാനായില്ല ; ഒരാൾ ഇത്രയും തകർന്ന് ഇരിക്കുമ്പോൾ കലക്ടർക്ക് ചെറുചിരി; മൊഴി വിശ്വസിക്കുന്നില്ല; നവീൻ ബാബുവിന്റെ ഭാര്യ
കണ്ണൂർ : എഡിഎം നവീൻ ബാബുവിനെ പി പി ദിവ്യ ആക്ഷേപിക്കുമ്പോൾ കണ്ണൂർ കലക്ടർ ചെറുചിരിയോടെ ഇരുന്നത് സഹിക്കാനായില്ലെന്ന് നവീൻ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷ . ...