‘സ്‌നേഹമില്ലാതെ ശിക്ഷിക്കാന്‍ മാത്രം പഠിപ്പിച്ച ഉടയോന്‍.. ആ ഉടയോന് താങ്കളുടെ രക്തം അമൃതാവും’: അഫ്ഗാനിലെ ഹാസ്യതാരത്തിന്റെ കൊലപാതകത്തിൽ പ്രതികരണവുമായി അലി അക്ബര്‍
തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിലെ ഹാസ്യതാരത്തെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നിര്‍മ്മാതാവ് അലി അക്ബര്‍. അഫ്ഗാനിലെ പ്രമുഖ ഹാസ്യ നടന്‍ നസര്‍ മുഹമ്മദിനെയാണ് താലിബാന്‍ ഭീകരര്‍ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത്. ...