വാണിജ്യ സിലിണ്ടറിന് 993 രൂപ കൂട്ടി ; പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമുണ്ടാകില്ല
ന്യൂഡൽഹി : വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ വൻ വർദ്ധനവ്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 993 രൂപയാണ് കൂട്ടിയത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധസാഹചര്യവും രാജ്യാന്തര ...








