രാത്രി ലൈറ്റണച്ച് ഫോൺ നോക്കാറുണ്ടോ? കണ്ണിനെ കാത്തിരിക്കുന്നത് വൻ വിപത്ത്!
രാത്രി വീട്ടിലെ ലൈറ്റുകളെല്ലാം അണച്ച്, പുതപ്പിനടിയിൽ ചുരുണ്ടുകൂടി ഫോൺ സ്ക്രീനിലേക്ക് നോക്കിയിരിക്കുന്ന ശീലം നിങ്ങൾക്കുമുണ്ടോ? നിങ്ങളുടെ കണ്ണിന്റെ ആരോഗ്യത്തെ വളരെ നിശ്ശബ്ദമായി നശിപ്പിക്കുന്ന ഒന്നാണ് ഈ ദിനചര്യ. ...








