‘ആറളം ഫാം വനവാസികൾക്ക്’ ; കണ്ണൂരിൽ തോക്കുമായി കമ്യൂണിസ്റ്റ് ഭീകരരുടെ പ്രകടനം; അന്വേഷണം ആരംഭിച്ചു
കണ്ണൂർ: കീഴ്പ്പള്ളി അയ്യൻകുന്നിൽ കമ്യൂണിസ്റ്റ് ഭീകര സംഘത്തിന്റെ സാന്നിദ്ധ്യം. ഇന്നലെ വൈകീട്ടോടെയാണ് സംഘം അയ്യൻകുന്നിൽ എത്തിയത്. വിയറ്റ്നാം അങ്ങാടിയിൽ ഇവർ പ്രകടനം നടത്തി. ആറളം ഫാം വനവാസികൾക്ക് ...