കമ്പ്യൂട്ടര്‍ ഡാറ്റ നിരീക്ഷിക്കാന്‍ പത്ത് കേന്ദ്ര ഏജന്‍സികള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്
കേന്ദ്രത്തിലെ പത്ത് അന്വേഷണ ഏജന്‍സികള്‍ക്ക് ഇനി മുതല്‍ രാജ്യത്തെ കമ്പ്യൂട്ടറുകളിലെ വിവരങ്ങള്‍ നിരീക്ഷിക്കാനുള്ള അനുമതി നല്‍കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ ...