സംസ്ഥാനത്ത് രണ്ട് കുട്ടികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കുട്ടികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. വിഴിഞ്ഞത്താണ് വൈറസ് സ്ഥിരീകരിച്ചത്. പ്രദേശത്ത് വയറിളക്കം വന്ന 42 കുട്ടികള്‍ ചികിത്സ തേടിയിരുന്നു. ഇവരില്‍ നിന്ന് രണ്ട് ...