സ്വജനപക്ഷപാതവും വംശീയ രാഷ്ട്രീയവും , ; മോദി സർക്കാരിനെ അധിക്ഷേപിക്കുക എന്ന ഒറ്റ അജണ്ട ; ഇതാണ് കോൺഗ്രസ് ; പ്രധാനമന്ത്രി
ജയ്പൂർ: മുൻ കോൺഗ്രസ് സർക്കാരിന്റെ ദുർഭരണത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വജനപക്ഷപാതത്തിന്റെയും വംശീയ രാഷ്ട്രീയത്തിന്റെയും ദുഷിച്ച വലയത്തിൽ കുടുങ്ങി കോൺഗ്രസിൽ നിന്ന് എല്ലാവരും പാർട്ടി വിടുകയാണെന്ന് പ്രധാനമന്ത്രി ...