വന്ദേമാതരത്തെ കോണ്‍ഗ്രസ് കൈവിടുന്നു: ദേശീയഗീതം പാര്‍ട്ടി പരിപാടികളില്‍ ആലപിക്കില്ലെന്ന് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് കമ്മറ്റി
ഡെറാഡൂണ്‍: ദേശീയ ഗീതമായ വന്ദേമാതത്തിനെതിരായ നിലപാടിലേക്ക് മാറി കോണ്‍ഗ്രസ് ഉത്തരാഖണ്ഡ് കമ്മറ്റി. ഇനി വരുന്ന ഒരു മാസത്തേക്ക് വന്ദേമാതരം പാര്‍ട്ടി പരിപാടികളില്‍ ആലപിക്കില്ലെന്ന് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് കമ്മറ്റി ...